Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:46 AM IST Updated On
date_range 7 Oct 2017 10:46 AM ISTയോഗ സെൻററിനെതിരെ ആരോപണം; കര്‍ശന നടപടി കൈക്കൊള്ളണം^ മന്ത്രി
text_fieldsbookmark_border
യോഗ സെൻററിനെതിരെ ആരോപണം; കര്‍ശന നടപടി കൈക്കൊള്ളണം- മന്ത്രി തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗ സെൻററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരവസ്ഥയിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും കോട്ടം തട്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. യോഗ സെൻററിലെ അന്തേവാസികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മനസ്സിലാക്കാൻ കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story