Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:46 AM IST Updated On
date_range 7 Oct 2017 10:46 AM ISTവാക്^ഇൻ ഇൻറർവ്യൂ
text_fieldsbookmark_border
വാക്-ഇൻ ഇൻറർവ്യൂ തിരുവനന്തപുരം: പുലയനാർകോട്ട സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റിസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള എം.ബി.ബി.എസ് ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. ഇതിനായി 17ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂ നടത്തും. താൽപര്യമുള്ളവർ ഉച്ചക്ക് 1.30ന് മുമ്പ് പുലയനാർകോട്ട സെൻററിൽ എത്തിച്ചേരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story