Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​നേഹധാര പദ്ധതി...

സ്​നേഹധാര പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്തി​െൻറ സ്നേഹധാര പദ്ധതിയിലുൾപ്പെടുത്തി പാറശ്ശാലയിലെയും വർക്കലയിലെയും ആയുർവേദ ആശുപത്രികളിൽ പഞ്ചകർമ, സ്പീച് തെറപ്പി, ഫിസിയോ തെറപ്പി എന്നിവ ആരംഭിക്കുന്നതി​െൻറ ഉദ്ഘാടനവും മെഡിക്കൽ സ്ക്രീനിങ് ക്യാമ്പും ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിക്കും. 2017--18 സാമ്പത്തികവർഷത്തിലെ ജില്ല പഞ്ചായത്ത് വിഹിതം ഉപയോഗപ്പെടുത്തി ഭാരതീയ ചികിത്സവകുപ്പി​െൻറ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാബീഗം അധ്യക്ഷത വഹിക്കും. ഭാരതീയ ചികിത്സവകുപ്പ് ജോയൻറ് ഡയറക്ടർ ഡോ. ആർ.ബി. രമാകുമാരി സ്നേഹധാര പുസ്തക പ്രകാശനം ചെയ്യും. ഫോൺ: 9447006585, 9142104555.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story