Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 10:49 AM IST Updated On
date_range 5 Oct 2017 10:49 AM ISTപൂതക്കുളത്ത് പോഷകാഹാര വാരാചരണം നടത്തി
text_fieldsbookmark_border
പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തും സംയോജിത ശിശുവികസന സേവനപദ്ധതിയുടെയും (ഐ.സി.ഡി.എസ്) ആഭിമുഖ്യത്തിൽ പോഷകാഹാര വാരാചരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അമൃത ന്യൂമെട്രിക്സ് പാചകമത്സരം, ഐ.സി.ഡി.എസ് എക്സിബിഷൻ എന്നിവ നടന്നു. പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, വി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പൂതക്കുളത്ത് ഞാറുനടീൽ മത്സരം പരവൂർ: പൂതക്കുളം പഞ്ചായത്തിൽ കേരളോത്സത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഞാറുനടീൽ മത്സരം ആവേശമായി. പൂതക്കുളം വലിയ ഏലായിലാണ് മത്സരം നടന്നത്. കർഷകരും കർഷകത്തൊഴിലാളികളും മത്സരത്തിനിറങ്ങി. കേരളോത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. -

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story