Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവ്​ തൂങ്ങിമരിച്ച...

യുവാവ്​ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
കിളിമാനൂർ: ഒറ്റക്ക് താമസിച്ചിരുന്ന യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുവഴന്നൂർ ചെറുക്കാരം പഞ്ചാക്ഷരിയിൽ രംഗ​െൻറ മകൻ അനുരാഗിനെയാണ് (37) മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെക്കാലം വിദേശത്തായിരുന്ന അനുരാഗ് അടുത്തകാലത്താണ് നാട്ടിലെ ത്തിയത്. കുടുംബവീടിനോട് ചേർന്ന് സ്വന്തമായി വീടുെവച്ച് താമസിച്ചുവരികയായിരുന്നു. അവിവാഹിതനാണ്. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story