Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുങ്കത്ത്​ ജ്വല്ലറിയിൽ...

ചുങ്കത്ത്​ ജ്വല്ലറിയിൽ ഡയമണ്ട്​ ആഭരണങ്ങൾക്ക്​ മികച്ച ഒാഫർ

text_fields
bookmark_border
തിരുവനന്തപുരം: ചുങ്കത്ത് ജ്വല്ലറിയിൽ ദീപാവലി പ്രമാണിച്ച് സ്പെഷൽ ദീപാവലി ഡയമണ്ട് ആഭരണങ്ങൾ ഒാഫർ റേറ്റിൽ. ലേറ്റസ്റ്റ് ഫാഷനിലുള്ള 100 ശതമാനം ബൈബാക്ക് ഗാരൻറിയോടുകൂടിയ ഡബ്ല്യു.എസ് / െഎ.ജി.െഎ സർട്ടിഫൈഡ് സ്പെഷൽ ദീപാവലി ഡയമണ്ട് ആഭരണങ്ങൾ 2000 മുതൽ 20,00,000 രൂപ വരെയുള്ള വിലകളിൽ ലഭിക്കും. നെക്ലെസ് 56, 900 രൂപ മുതലും ഡയമണ്ട് മോതിരം 4900 രൂപ മുതലും ഡയമണ്ട് പെൻഡൻറ് 4800 രൂപ മുതലും ഡയമണ്ട് മൂക്കുത്തി 1900 മുതലും ലഭിക്കും. ട്ര​െൻറി ആൻറിക് / വെഡ്ഡിങ് ആഭരണങ്ങളുടെ ശേഖരമായ തേജസ്വിനി കലക്ഷൻസുമായി ചുങ്കത്ത് വെഡ്ഡിങ് ബൊട്ടിക്കും ഡയമണ്ട് ബൊട്ടിക്കിൽ 100 ശതമാനം ബൈബാക്ക് ഗാരൻറിയോടുകൂടിയ വി.വി.എസ് / െഎ.ജി.െഎ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും മാറ്റുകൂട്ടുവാൻ പ്രത്യേക ഫെസ്റ്റിവൽ കലക്ഷനുകളും ആൻറിക് ആൻഡ് ചെട്ടിനാട് കലക്ഷൻസ്, സൈരന്ധ്രി ലൈറ്റ് വെയിറ്റ് ട്രഡീഷനൽ കലക്ഷനും കുട്ടികൾക്കായുള്ള ഇൻറർ നാഷനൽ ബ്രാൻഡായ ഡിസ്നി കിഡ്സ് കലക്ഷൻസും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story