Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡൽഹിയിൽ മലയാളി നഴ്​സ്​...

ഡൽഹിയിൽ മലയാളി നഴ്​സ്​ മരിച്ചനിലയിൽ

text_fields
bookmark_border
ന്യൂഡൽഹി: മലയാളി നഴ്സിനെ ഡൽഹിയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മഹാരാജ അഗ്രസെൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന, മൂന്നാർ ബൈസൺവാലി കരുവാക്കുളങ്ങരയിൽ വർക്കിയുടെ (കുട്ടിയച്ചൻ) മകൾ ജിത്തു കെ. വർക്കിയെയാണ് (27) ബുധനാഴ്ച പുലർച്ചെ താമസസ്ഥലത്തെ ബാത്ത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഏഴുമാസം ഗർഭിണിയാണ്. എരുമേലി സ്വദേശിയായ ഭർത്താവ് രജീന്ദ്രനോെടാപ്പമാണ് താമസം. മൃതദേഹം ഡൽഹി എം.ജി.എസ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ജാൻസി. സഹോദരൻ: ജിൻസ്. അഞ്ചുമാസം മുമ്പ് പിതാവ് മരിച്ചപ്പോൾ നാട്ടിലെത്തിയ ജിത്തു ഒന്നര മാസത്തിനുശേഷമാണ് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story