Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂര്‍വവിദ്യാർഥി സംഗമം

പൂര്‍വവിദ്യാർഥി സംഗമം

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ അലുമ്നി അസോസിയേഷ​െൻറ നേതൃത്വത്തില്‍ എട്ടാം തീയതി രാവിലെ 10.30ന് പൂര്‍വ വിദ്യാർഥി സംഗമം സംഘടിപ്പിക്കും. ഏകദിന സെമിനാര്‍ തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' വിഷയത്തില്‍ ബുധനാഴ്ച ഏകദിന സെമിനാര്‍ നടത്തും. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ ആൻഡ് മാത്തമാറ്റിക്കല്‍ സയന്‍സി​െൻറയും രസതന്ത്ര വിഭാഗത്തി​െൻറയും ആഭിമുഖ്യത്തില്‍ നടത്തുന്ന സെമിനാറില്‍ വിദ്യാർഥികള്‍ ഗവേഷണ പ്രബദ്ധങ്ങൾ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് എന്‍.ഐ.ഐ.എസ്.ടിയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ.വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story