Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 10:43 AM IST Updated On
date_range 4 Oct 2017 10:43 AM ISTമടവൂർ എൻ.എസ്.എസിൽ ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsbookmark_border
കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ നടന്നു. പ്രഥമാധ്യാപിക എസ്. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുചിന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, അധ്യാപക പ്രതിനിധി എം. തമീമുദീൻ എന്നിവർ സംസാരിച്ചു. ഗാന്ധി ജയന്തി സന്ദേശം, ക്വിസ്, ഉപന്യാസ രചന, പ്രസംഗം, ദേശഭക്തി ഗാനം എന്നിവ നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story