Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവരാത്രി ആഘോഷം

നവരാത്രി ആഘോഷം

text_fields
bookmark_border
തിരുവനന്തപുരം: കലാങ്കൺ സ​െൻറർ ഫോർ ഡാൻസ് ആൻഡ് മ്യൂസിക്കി​െൻറ മൂന്നുദിവസത്തെ നവരാത്രി ആഘോഷപരിപാടികൾ സംഗീതജ്ഞൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി പന്തളം സുധാകരൻ അധ്യക്ഷതവഹിച്ചു. സംഗീതസംവിധായകൻ സി. തങ്കരാജ്, കലാങ്കൺ ഡയറക്ടർമാരായ ലക്ഷ്മി ബെൻസൺ, ശാരദാതമ്പി എന്നിവർ സംസാരിച്ചു. സമാപനദിവസം ഗവ. സംസ്കൃത കോളജ് പ്രിൻസിപ്പൽ ഡോ: ഉണ്ണികൃഷ്ണൻ നമ്പൂതിരി നവരാത്രി സന്ദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story