Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്​ തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. ഹൗസ് കീപ്പിങ്, നഴ്സിങ് സൂപ്രണ്ട് ഒാഫിസ്, പീഡ്സെൽ എന്നീ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ ആശുപത്രിയിലും പരിസരത്തും നടന്ന പ്രത്യേക ശുചീകരണ പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തി​െൻറ ഭാഗമായി വരുംദിവസങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, ഗാന്ധി സ്മൃതി എക്സിബിഷനുകൾ, ലഹരി വിരുദ്ധ ചിത്രപ്രദർശനം, വൃക്ഷൈതകളുടെ വിവരശേഖരണം എന്നിവ സംഘടിപ്പിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ മുതിർന്ന ശുചീകരണ ജീവനക്കാരി റോസമ്മയെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story