Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 10:43 AM IST Updated On
date_range 2 Oct 2017 10:43 AM ISTഅംഗപരിമിതന് പത്തനംതിട്ടയിൽ നിയമനം: പട്ടികജാതി വകുപ്പിന് മനുഷ്യാവകാശ കമീഷൻ നോട്ടീസ്
text_fieldsbookmark_border
തിരുവനന്തപുരം: 40 ശതമാനത്തിനുമേൽ അംഗപരിമിതനായ അസിസ്റ്റൻറ് ജില്ല പട്ടികജാതി വികസന ഓഫിസറെ സ്ഥാനക്കയറ്റം നൽകി പത്തനംതിട്ട ജില്ലയിൽ നിയമിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് വിശദീകരണം തേടി. പട്ടികജാതി-വർഗ വകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. കേസ് നവംബർ ഒന്നിന് പരിഗണിക്കും. 35 വർഷം സർവിസുള്ള തിരുവനന്തപുരം അസിസ്റ്റൻറ് ജില്ല പട്ടികജാതി വികസന ഓഫിസറായ എം. അബ്ദുല്ലക്കുഞ്ഞിനെയാണ് സ്ഥലം മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story