Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 10:44 AM IST Updated On
date_range 1 Oct 2017 10:44 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ജില്ലപഞ്ചായത്ത് ഒാഡിറ്റോറിയം: ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ 30ാം വാർഷികാഘോഷ പരിപാടി -ഉദ്ഘാടന സമ്മേളനം -രാവിലെ 10.00 താമരക്കുളം മഹാഗണപതി ക്ഷേത്രത്തിനു സമീപം: ഗണപതി നഗർ െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 7.00 മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറി: വേയാജനവേദിയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം -ൈവകു. 5.00 മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം: ലോക വയോജനദിനത്തോടനുബന്ധിച്ച് സെമിനാർ -ഉച്ച. 2.00 കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി ഒാപൺ എയർ ഒാഡിറ്റോറിയം: ലോക വയോജന ദിനാചരണം -മുതിർന്ന കലാകായിക പ്രതിഭകളെ ആദരിക്കലും -ൈവകു. 5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story