Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ അപമാനിച്ച അധ്യാപകനെ പുറത്താക്കണം

text_fields
bookmark_border
കരുനാഗപ്പള്ളി: ക്ലാപ്പന എസ്.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ഉപജില്ല ശാസ്ത്രമേളയില്‍ കരുനാഗപ്പള്ളി മോഡല്‍ സ്‌കൂളിലെ വിദ്യാർഥിനിയെ അപമാനിച്ച അധ്യാപകനെ ജോലിയില്‍നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി നിർവാഹകസമിതിയംഗം ആര്‍. രാജശേഖരന്‍ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ കെ.എസ്.യു യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷംനാദ് അധ്യക്ഷതവഹിച്ചു. ബോബന്‍ ജി. നാഥ്, ജി. മഞ്ജുക്കുട്ടന്‍, ബിപിന്‍രാജ്, കെ.എന്‍. നൗഫല്‍, ഷെയ്ന്‍ റെയ്‌നോള്‍ഡ്, വിഷ്ണു കല്ലേലി, ഇന്ദ്രജിത്ത്, അമീന്‍, നന്ദദേവ്, ബിലാല്‍, മുകേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story