Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:23 AM GMT Updated On
date_range 2017-11-02T10:53:58+05:30കേരളത്തെ മദ്യത്തിെൻറ നാടാക്കാനുള്ള ശ്രമം പരാജയപ്പെടുത്തണം ^ജമാഅത്ത് ഫെഡറേഷൻ
text_fieldsകേരളത്തെ മദ്യത്തിെൻറ നാടാക്കാനുള്ള ശ്രമം പരാജയപ്പെടുത്തണം -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: ബിയർ ഉൽപാദിപ്പിക്കാനും വിപണനംചെയ്യാനുമുള്ള അവകാശം ബാർ ഹോട്ടൽ ഉടമകൾക്ക് നൽകണമെന്ന എക്സൈസ് കമീഷണറുടെ നിർദേശം നാടിെൻറ സാംസ്കാരികതനിമയെ തകർക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കേരളത്തെ മദ്യത്തിെൻറ നാടാക്കാനുള്ള ശ്രമം പരാജയപ്പെടുത്തണം. ടൂറിസ്റ്റുകളെ ആകർഷിക്കാൻ എന്തുംചെയ്യാമെന്ന ധിക്കാരമാണ് സർക്കാർ കാട്ടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Next Story