Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:53 AM IST Updated On
date_range 2 Nov 2017 10:53 AM ISTമലയാളം -ശ്രേഷ്ഠഭാഷ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആഭിമുഖ്യത്തിൽ മലയാളം -ശ്രേഷ്ഠഭാഷ ദിനാഘോഷം സംഘടിപ്പിച്ചു. ഡയറക്ടർ ഡോ. എ.ആർ. രാജൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘടനം ചെയ്തു. മാതൃഭാഷ ഭരണ ഭാഷയായതിലൂടെ ഭരണനിർവഹണവും കാര്യക്ഷമമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മഞ്ജു വെള്ളായണി കവിതകൾ അവതരിപ്പിച്ചു. ആർ. അനിരുദ്ധൻ സ്വാഗതവും പ്രത്യുഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story