Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരുകിലോ കഞ്ചാവുമായി...

ഒരുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
പാറശ്ശാല: കഞ്ചാവ് കടത്ത് കേസിൽ യുവാവ് പിടിയിൽ. തമിഴ്നാട്ടിലെ കുലശേഖരത്തുനിന്ന് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന തമിഴ്നാട് തൃപ്പരപ്പ് സ്വദേശി ക്രിസ്റ്റഫറാണ് (42) പൊലീസി​െൻറ പിടിയിലായത്. ചൊവ്വാഴ്ച പാറശ്ശാല ഗാന്ധി പാർക്കിന് സമീപം െവച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിെട രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ക്രിസ്റ്റഫർ വലയിലായത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, പാറശ്ശാല ഡി.ഐ ബിനു, സി.ഐ അജിത്കുമാർ, പാറശ്ശാല എസ്.ഐ വിനീഷ്, പൊലീസുകാരായ ശ്രീകുമാർ, ബിജു, അനീഷ്, ഗിരീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story