Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരം അട്ടിമറിക്കാൻ...

സമരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം

text_fields
bookmark_border
വിഴിഞ്ഞം: രാജ്യാന്തര തുറമുഖപദ്ധതി പാക്കേജ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പരിഷ് കൗൺസിൽ നടത്തുന്ന . സമരം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ളതാണെന്ന തരത്തിൽ ചിലർ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനുപിന്നിൽ തുറമുഖവിരുദ്ധ ലോബിയാണെന്ന് പാരിഷ് കൗൺസിൽ അംഗങ്ങൾ പറയുന്നു. പാരിഷ് കൗൺസിലും നാട്ടുകാരും നടത്തുന്ന സമരത്തെ മുതലെടുക്കാൻ ചിലർ ശ്രമംനടത്തുന്നതായി ആരോപണമുയർന്നിട്ടുണ്ട്. തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പിനെതിരെയുള്ള വിഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്. 3.39 മിനിറ്റ് ദൈർഘ്യമുള്ളതാണ് വിഡിയോ സന്ദേശം. അദാനി ഗ്രൂപ്പി​െൻറ മുന്ധ്ര തുറമുഖം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയുള്ളതാണ് ദൃശ്യം. ഇത് തുറമുഖവിരുദ്ധ ലോബിയുടെ സാന്നിധ്യം തെളിയിക്കുന്നതാണെന്ന് ഇവർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story