Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:50 AM IST Updated On
date_range 2 Nov 2017 10:50 AM ISTപതാക ദിനാചരണം
text_fieldsbookmark_border
കാട്ടാക്കട: കുഴക്കാട് എൻ.എസ്.എസ് കരയോഗത്തിൽ പതാക ഉയർത്തി സ്ഥാപകദിനം ആചരിച്ചു. പ്രസിഡൻറ് എ. സുകുമാരൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിനിധിസഭ അംഗം എം. രാജഗോപാലൻ നായർ, യൂനിയൻ പ്രതിനിധി സി.പി. ഉണ്ണികൃഷ്‌ണൻ, ആർ.എസ്. സജീവ്, ജി. ഷിബു, സി. മാധവൻ നായർ എന്നിവർ സംസാരിച്ചു. ക്ഷീര സംഘം ഭരണസമിതി കാട്ടാക്കട: ഒറ്റശേഖരമംഗലം ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണി വിജയിച്ചു. ടി.എം. ജോർജ് (പ്രസി.), ജെ. വർഗീസ് (വൈസ് പ്രസി.), കെ. ശശിധരൻ, എൽ. സുരേഷ്‌കുമാർ, എൽ. തങ്കരാജ്, ആർ. സാനുമതി, എസ്. ശോഭ, ബി. സുമതിയമ്മ, സി. നിർമല എന്നിവരാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story