Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷിക്കാർക്കായി...

ഭിന്നശേഷിക്കാർക്കായി 250 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി

text_fields
bookmark_border
കഴക്കൂട്ടം: ഭിന്നശേഷിക്കാർക്കായി 250 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാർക്കായുള്ള സ്ഥിരം കലാവേദിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ മേൽനോട്ടത്തിന് ഡിസബെലിറ്റി സ​െൻററുകളും തൊഴിൽ സാഹചര്യങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, ബിജു പ്രഭാകർ, ഡോ. മുഹമ്മദ് റഷീൽ, മാജിക് പ്ലാനറ്റ് ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story