Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷണശ്രമത്തിനിടെ...

മോഷണശ്രമത്തിനിടെ നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: തമ്പാനൂർ ഒാവർബ്രിഡ്ജിന് സമീപം മോഷണത്തിന് പതുങ്ങിയിരുന്ന നാലുപേർ അറസ്റ്റിൽ. പേട്ട-തേങ്ങാപ്പുര ലൈൻ ലക്ഷ്മി വിളാകത്ത് വീട്ടിൽ ബിജു എന്ന ഉണ്ണി, പോത്തൻകോട് കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കിട്ടറവിളാകം വീട്ടിൽ ലാലു, മരുതാമല യു.പി സ്കൂളിന് സമീപം സുരേഷ് ഭവനിൽ പ്രവീൺകുമാർ, രാജാരി നഗർ ടി.സി 26/395 ൽ ധർമൻ എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തിന് കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ഫോർട്ട്, മെഡിക്കൽ േകാളജ്, പേരൂർക്കട, തിരുവല്ലം, തുമ്പ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിൽ ഉണ്ട്. തമ്പാനൂർ സി.െഎ പൃഥ്വിരാജിന് കിട്ടിയ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ സമ്പത്ത് കെ.എൽ, സി.പി.ഒമാരാായ വിനോദ്, ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story