Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right1

1

text_fields
bookmark_border
അനന്തപുരി എക്സ്പ്രസിന് വർക്കലയിൽ സ്വീകരണം നൽകി പടം വർക്കല: അനന്തപുരി എക്സ്പ്രസിന് വർക്കല റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ബുധനാഴ്ച ഉച്ചക്ക് 2.25ന് വർക്കലയിലെത്തിയ ട്രെയിനിൽ ബി.ജെ.പി പ്രവർത്തകർ, റെയിൽവേ ജീവനക്കാർ, മുണ്ടയിൽ െറസി. അസോസിയേഷൻ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്. കേരളപ്പിറവിയോടനുബന്ധിച്ചാണ് എഗ്മോർ-തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം വരെ നീട്ടിയത്. വർക്കലയിൽ സ്റ്റോപ്പും അനുവദിച്ചു. കൊല്ലത്തേക്കുള്ള യാത്രയിൽ ട്രെയിൻ ഉച്ചക്ക് 2.25നും തിരുവനന്തപുരത്തേക്ക് വൈകീട്ട് 3.20നുമാണ് വർക്കലയിലെത്തുക. വർക്കല റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാറി​െൻറ േനതൃത്വത്തിലാണ് റെയിൽവേ ജീവനക്കാർ സ്വീകരണം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story