Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:50 AM IST Updated On
date_range 2 Nov 2017 10:50 AM ISTഇന്നത്തെ പരിപാടികൾ
text_fieldsbookmark_border
പ്രസ് ക്ലബ്: പി.ജി. വേലായുധൻ നായർ അനുസ്മരണം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 3.00 കെ.പി.സി.സി: ഇന്ദിര ഗാന്ധി പുരസ്കാര വിതരണം എ.കെ. ആൻറണി വൈകു. -5.00 പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരകം: ഡോ. പി. പൽപ്പു ഫൗേണ്ടഷൻ ജന്മവാർഷികം ജി. സുധാകരൻ -വൈകു. 4.00 പ്രസ്ക്ലബ്: ശങ്കരനാരായണൻ തമ്പി അനുസ്മരണം -വൈകു. 5.00 വി.ജെ.ടി ഹാൾ: ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം -രാവിലെ 10.00 തീർഥപാദ മണ്ഡപം: തീർഥപാദ കഥകളി ഉത്സവം -വൈകു. 6.00 കോബാങ്ക് ഒാഡിറ്റോറിയം: സൂര്യ െഫസ്റ്റ് പ്രതീക്ഷ കാശിയുടെ കുച്ചുപ്പുടി -വൈകു. 6.45
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story