Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:20 AM GMT Updated On
date_range 2017-11-01T10:50:58+05:30ഇന്ന് സ്‌കൂളുകള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി
text_fieldsകൊല്ലം: പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കോർപറേഷന്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ബുധനാഴ്ച ഉച്ചക്കുശേഷം അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി. പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Next Story