Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:17 AM GMT Updated On
date_range 2017-11-01T10:47:59+05:30സ്ത്രീയുടെ നാലുദിവസം പഴക്കമുള്ള മൃതദേഹം കിണറ്റിൽ
text_fieldsനെയ്യാറ്റിൻകര: പഞ്ചായത്ത് കിണറിൽ അമ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മാരായമുട്ടം പഞ്ചായത്ത് കിണറിലാണ് സ്ത്രീയുടെ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ സ്വർണമാലയും മറ്റ് ആഭരങ്ങളുമുണ്ടായിരുന്നു. മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story