Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:47 AM IST Updated On
date_range 1 Nov 2017 10:47 AM ISTപതാകദിനം ആചരിച്ചു
text_fieldsbookmark_border
കാട്ടാക്കട: നായർ സർവിസ് സൊസൈറ്റിയുടെ സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. കാട്ടാക്കട താലൂക്ക് യൂനിയനിൽ പ്രസിഡൻറ് ബി. ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി. വൈസ് പ്രസിഡൻറ് ഡി. ഗോപാലകൃഷ്‌ണൻ നായർ, സെക്രട്ടറി ബി.എസ്. പ്രദീപ്കുമാർ, ഭരണസമിതി- പ്രതിനിധിസഭ അംഗങ്ങൾ, കരയോഗം- വനിത സമാജം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story