Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന് വീടുകളിൽ മോഷണം;...

മൂന്ന് വീടുകളിൽ മോഷണം; അഞ്ച​ുപവനും 25000 രൂപയും നഷ്​ടപ്പെട്ടു

text_fields
bookmark_border
കാട്ടാക്കട: പട്ടാപ്പകല്‍ കാട്ടാക്കട ആലംകോട് മരുതംകുഴിയിൽ പൂട്ടിയിട്ടിരുന്ന മൂന്ന് വീടുകളിൽ മോഷണം. അഞ്ചുപവനും 25000 രൂപയും നഷ്ടപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. മരുതംകുഴി ശ്രീലക്ഷ്മി നിവാസിൽ രാജീവി​െൻറ വീട്ടിൽനിന്ന് രണ്ടരപ്പവനും സമീപത്തെ അഭിരാമത്തിൽ അനിൽകുമാറി​െൻറ വീട്ടിൽനിന്ന് രണ്ടരപ്പവനും 25000 രൂപയും സമീപത്തെ ലതയുടെ വീട്ടിൽനിന്ന് വിദേശ സോപ്പ് തുടങ്ങിയവയുമാണ് മോഷ്ടിച്ചത്. വീട്ടുകാർ പുറത്ത് പോയിരുന്ന സമയത്തായിരുന്നു മോഷണം. കാട്ടാക്കട പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story