Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വി.ജെ.ടി ഹാൾ: 'ഒ.എൻ.വി കാവ്യസംസ്കൃതി' പ്രകാശനം വി.എസ്. അച്യുതാനന്ദൻ- രാവി. 10.00 വൈ.എം.സി.എ ഹാൾ: ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരിക്കുന്ന 'നമ്മുടെ ഭാഷ നമ്മുടെ സംസ്കാരം' പുസ്തകപ്രകാശനം -വൈകു 5.00 സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഹാൾ: മലയാളം-ശ്രേഷ്ഠഭാഷ ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും ഉദ്ഘാടനം ഡോ. പ്രഭാകരൻ പഴശ്ശി- രാവി. വെള്ളയമ്പലം കവി പുതുശ്ശേരി രാമചന്ദ്ര​െൻറ വസതി: കോവളം കവികൾ സ്മാരക സാഹിത്യ പുരസ്കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കുന്നു -രാവി. 8.00 സ്റ്റാച്യു ചിരാഗ് ഹോട്ടൽ : നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം - രാവി. 10.00 ആനയറ അഗ്രി ബിസിനസ് കേന്ദ്രം: 'കൃഷിമന്ത്രി വിളിപ്പുറത്ത്' പരിപാടി, ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ -വൈകു. 4.00 കിളിമാനൂർ- കടമുക്ക് പന്നിക്കുഴിപച്ച കോളനി: എൻ.ജി.ഒ യൂനിയൻ നോർത്ത് ജില്ല സാന്ത്വനം മാതൃക ഗ്രാമപദ്ധതി പ്രഖ്യാപനം ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ -ഉച്ച. 2.00 കുരിയാത്തി ആനന്ദനിലയം അനാഥമന്ദിരം: തിരുവനന്തപുരം കേന്ദ്രം ഗാന്ധി പീസ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ 'ഗാന്ധി കഥാമേള'- ൈവകു. 6.30 മാജിക് പ്ലാനറ്റ്: എംപവർ സ​െൻറി​െൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -ൈവകു. 5.00 ഇടപ്പഴഞ്ഞി ജനശ്രീ ഭവൻ: ജനശ്രീ സാംസ്കാരിക സദസ്സ് ഉദ്ഘാടനം, പ്രഫ. ജി.എൻ. പണിക്കർ -ൈവകു. 3.00 ടെക്നോപാർക്ക് തേജസ്വിനി ബിൽഡിങ്: ബിറ്റ് കോയിൻ വിഷയമാക്കി പ്രഭാഷണപരമ്പര - ൈവകു. 5.00 ഐരാണിമുട്ടം തുഞ്ചൻ സ്മാരക മണ്ഡപം: 'തുഞ്ചൻ ഉത്സവം 2017' സാംസ്കാരിക സമ്മേളനം, ഉദ്ഘാടനം കാനായി കുഞ്ഞിരാമൻ- ൈവകു. 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story