Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:45 AM IST Updated On
date_range 1 Nov 2017 10:45 AM ISTഅപകടഭീഷണിയായി നിലംപൊത്താറായ കെട്ടിടം
text_fieldsbookmark_border
മലയിൻകീഴ്: തച്ചോട്ടുകാവ് ജങ്ഷന് സമീപത്തെ ഇടറോഡിലുള്ള കെട്ടിടത്തിെൻറ ചുവർ ഏത് നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന നിലയിൽ അപകടഭീഷണി ഉയർത്തുകയാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നുപോകുന്നിടത്താണ് സ്വകാര്യവ്യക്തിയുടെ ജീർണാവസ്ഥയിലായ കെട്ടിടമുള്ളത്. നിരവധികുടുംബങ്ങൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. ഇടറോഡിനോട് ചേർന്നിരിക്കുന്നതിനാൽ അറിയാതെ ആരെങ്കിലും കൈതൊട്ടാൽ ഇടിഞ്ഞുവീണ് വൻദുരന്തമുണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story