Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 1:52 PM IST Updated On
date_range 30 Jun 2017 1:52 PM ISTക്വാറി അസോ. ജില്ല കൺവെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ചെറുകിട നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഷാജികുമാർ അധ്യക്ഷത വഹിച്ചു. എം.കെ. ഡേവിസൺ, സംസ്ഥാന ട്രഷറർ തങ്കൻ പെരുങ്കടവിള, ക്ലമൻറ് എന്നിവർ സംസാരിച്ചു. സത്യൻ െഎത്തിയൂർ സ്വാഗതവും അരുൺകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അരുൺ ദേവ് (പ്രസി), ഷാജികുമാർ (വൈസ് പ്രസി), നൗഷാദ്ഖാൻ (സെക്ര), ക്ലമൻറ് (ട്രഷ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story