Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലക്ഷം രൂപയുടെ പുകയില...

ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
കാഞ്ഞിരംകുളം: ചില്ലറ വിൽപനക്കാർക്ക് നൽകാൻ സ്കൂട്ടറിൽ കടത്തിയ ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ പയറ്റുവിള സരോജ മന്ദിരത്തിൽ മുരുകനെ പൂവാർ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം ഉച്ചക്ക് പഴയകടയിൽ വാഹനപരിശോധനക്കിടെയാണ് പിടിയിലായത്. പൊലീസിനെ വെട്ടിച്ചുകടക്കാൻ ശ്രമിെച്ചങ്കിലും തന്ത്രപൂർവം പിടികൂടുകയായിരുന്നു. സി.ഐ എസ്.വൈ. സുരേഷ്, എസ്.ഐ ആർ. പ്രകാശ്, എ.എസ്.ഐ ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റു ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story