Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 1:41 PM IST Updated On
date_range 26 Jun 2017 1:41 PM ISTഹിന്ദുസ്ഥാൻ ലൈഫ് കെയർ ഫാക്ടറി സ്വകാര്യവത്കരിക്കരുത്
text_fieldsbookmark_border
തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലൈഫ് കെയർ (പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ്) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപറേറ്റുകൾക്ക് തീറെഴുതുന്ന നയങ്ങളുടെ ഭാഗമാണ് ഇൗ നടപടി. . സ്വകാര്യവത്കരണ നീക്കത്തിനെതിരെ തൊഴിലാളികൾ സംയുക്തമായി പ്രക്ഷോഭം നടത്തിവരുകയാണ്. സ്വകാര്യവത്കരണ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് സി.െഎ.ടി.യു ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story