Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപനിബാധിച്ച്​ മരിച്ചു

പനിബാധിച്ച്​ മരിച്ചു

text_fields
bookmark_border
കല്ലമ്പലം: പനിബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ഞെക്കാട് ചേന്നൻകോട് എസ്.ബി ലാൻഡിൽ സുഭാഷിത​െൻറ മകൻ സുനിലാൽ (42) മരിച്ചത്. മൂന്ന് ദിവസമായി പനി തുടങ്ങിയിട്ട്. ഞെക്കാട്, വർക്കല, മണമ്പൂർ ആശുപത്രികളിൽ ചികിത്സിച്ചുവരുകയായിരുന്നു. ആശുപത്രികളിൽ കിടത്തിചികിത്സക്ക് സ്ഥലമില്ലാത്തതിനാൽ പരിശോധനക്കുശേഷം മരുന്ന് നൽകി വീട്ടിൽ വിശ്രമിക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. കഴിഞ്ഞദിവസത്തെ രക്തപരിശോധനയിൽ പ്ലേറ്റ്ലെറ്റി​െൻറ എണ്ണം ക്രമാതീതമായി കുറയുകയും ക്ഷീണം അനുഭവപ്പെടുകയുംചെയ്തു. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പെയിൻറിങ് തൊഴിലാളിയാണ്. ഭാര്യ: ഷീജ (സ്വപ്ന), മകൻ: കാശിനാഥ്, സഞ്ചയനം ബുധനാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story