Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 1:52 PM IST Updated On
date_range 25 Jun 2017 1:52 PM ISTചരമം
text_fieldsbookmark_border
ലീല ചാത്തന്നൂർ: പള്ളിമൺ കാഞ്ഞിരത്തിങ്കൾ ശ്രീഭവനിൽ പുഷ്പരാജെൻറ ഭാര്യ ലീല (50) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, നീതുരാജ്. രാജമ്മ kol61 rajamma ഒാച്ചിറ: മഠത്തിക്കാരായ്മ മുളവേലിൽ ഭാസ്കരെൻറ ഭാര്യ രാജമ്മ (67) നിര്യാതയായി. മക്കൾ: കുശിഭാസ്കരൻ, വിനോദ്, ശിഖ. മരുമക്കൾ: രാജി, ജിത, ചന്ദ്രൻ. സഞ്ചയനം 28ന് രാവിലെ എട്ടിന്. പൊന്നമ്മയമ്മ kol62 ponnamma പന്മന: പന്മന കോലം പുലത്തറ പടീറ്റതിൽ പൊന്നമ്മയമ്മ (50) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമോൻ. മക്കൾ: ദീപ, അൽജു പി. കുഞ്ഞുമോൻ (ഡി.വൈ.എഫ്.ഐ യൂനിറ്റ് ജോയൻറ് സെക്രട്ടറി), അജൽ. മരുമകൻ: രഞ്ചിത്ത്. സംസ്കാരം ഞായറാഴ്ച രണ്ടിന്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story