Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 2:02 PM IST Updated On
date_range 24 Jun 2017 2:02 PM ISTമരണം
text_fieldsbookmark_border
അപ്പുക്കുട്ടൻ നായർ മണക്കാട്: കുര്യാത്തി തിരുവാതിര വീട്ടിൽ (ടി.സി 41/295) അപ്പുക്കുട്ടൻ നായർ (77-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: രാജേശ്വരിയമ്മ (റിട്ട.ഗവ. പ്രസ്). മക്കൾ: ലത, ശോഭ, ഹരിലാൽ (കെ.എസ്.ഇ.ബി). മരുമക്കൾ: പ്രതീപ് കുമാർ, ജയചന്ദ്രൻ നായർ, സരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. മാധവൻ ആചാരി പട്ടാഴി: കന്നിമേൽ (ടൗൺ വാർഡ്) പുളിവിള വീട്ടിൽ ആർ. മാധവൻ ആചാരി (84) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: കാർത്തികേയൻ ആചാരി, കുമാർദേവ്. മരുമക്കൾ: ബിന്ദു, അജിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story