Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഫ. ജി. ശങ്കരപ്പിള്ള...

പ്രഫ. ജി. ശങ്കരപ്പിള്ള സ്മാരക പുരസ്‌കാരം സമ്മാനിച്ചു

text_fields
bookmark_border
വെഞ്ഞാറമൂട്: പ്രഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സ​െൻറർ ഓഫ് പെർഫോമിങ് ആർട്സും രംഗപ്രഭാതും സംയുക്തമായി നൽകുന്ന പ്രഫ. ജി. ശങ്കരപ്പിള്ള സ്മാരക പുരസ്‌കാരം ഡോ. എ.സമ്പത്ത് എം.പി അലന്തറ ജി. കൃഷ്ണപ്പിള്ളക്ക് സമ്മാനിച്ചു. അഡ്വ. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയായി. പ്രശാന്ത് നാരായണൻ അനുസ്മരണപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ എസ്.ആർ. ലാലിനെ ആദരിച്ചു. ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ശശികുമാർ സ്വാഗതം പറഞ്ഞു. എസ്. ഹരികൃഷ്ണൻ, കെ.എസ്. ഗീത, വിഭു പിരപ്പൻകോട് എന്നിവർ സംസാരിച്ചു. പ്രഫ.ജി. ശങ്കരപ്പിള്ള രചിച്ച് അശോക് ശശി സംവിധാനംചെയ്ത 'ചൊല്ലൂ സഞ്ജയ ചൊല്ലൂ' നാടകം അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story