Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൊക്കേഷനല്‍ ഹയർ...

വൊക്കേഷനല്‍ ഹയർ ​െസക്കൻഡറി മൂന്നാം അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: വൊക്കേഷനല്‍ ഹയർ സെക്കൻഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മ​െൻറ് www.vhscap.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. Third Allotment Results എന്ന ലിങ്കില്‍ അപേക്ഷാ നമ്പറും ജനനതീയതിയും ടൈപ് ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്‌മ​െൻറ് വിവരങ്ങള്‍ മനസ്സിലാക്കാനും അലോട്ട്‌മ​െൻറ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. മൂന്നാം അലോട്ട്‌മ​െൻറി​െൻറ അടിസ്ഥാനത്തില്‍ ജൂണ്‍ 28ന് വൈകീട്ട് മൂന്ന് വരെ സ്‌കൂളുകളില്‍ സ്ഥിരപ്രവേശനം നേടാം. മൂന്നാം അലോട്ട്‌മ​െൻറില്‍ താൽക്കാലിക പ്രവേശനമില്ല. അലോട്ട്‌മ​െൻറ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ 28ന് വൈകീട്ട് മൂന്നിന് മുമ്പ് അലോട്ട്‌മ​െൻറ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം അഡ്മിഷന്‍ നേടിയിട്ടില്ലെങ്കില്‍ പ്രവേശന നടപടികളില്‍നിന്ന് പുറത്താകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story