Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​മാർട്ട് റേഷൻ കാർഡ്:...

സ്​മാർട്ട് റേഷൻ കാർഡ്: തെറ്റ് തിരുത്താൻ അവസരം

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വിതരണംനടക്കുന്ന സ്മാർട്ട് റേഷൻ കാർഡിൽ ഉപഭോക്താക്കളുടെ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഇ-സേവകേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടർ സജ്ജൻസിങ് ആർ. ചവാൻ അറിയിച്ചു. പരാതിക്കാർ ഇ-സേവകേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട കേന്ദ്രങ്ങൾ പരിശോധന നടത്തി കാർഡിൽ തിരുത്തൽ വരുത്തിയശേഷം കാർഡ് ഉടമയെ എസ്.എം.എസ് മുഖേന അറിയിക്കും. ശേഷം 30 രൂപ നൽകി തിരുത്തിയ സ്മാർട്ട് കാർഡ് വാങ്ങാം. പെൻഷൻകാരുടെ മസ്റ്ററിങ് 30ന് അവസാനിക്കും നാഗർകോവിൽ: ജില്ല ട്രഷറി, സബ്ട്രഷറി എന്നിവിടങ്ങളിൽനിന്ന്്്് സർക്കാർ പെൻഷൻ, കുടുംബ പെൻഷൻ വാങ്ങുന്നവർ വർഷത്തിലൊരിക്കൽ ബന്ധപ്പെട്ട സ്ഥലത്ത് നേരിട്ടോ സഹായികൾ മുഖേനയോ, തപാൽ മുഖേനയോ രേഖപ്പെടുത്തേണ്ട മസ്റ്ററിങ്ങി​െൻറ കാലാവധി 30ന് അവസാനിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മസ്റ്ററിങ്ങ് ചെയ്യാത്തവർക്ക് ജൂലൈ മുതൽ പെൻഷൻ ലഭിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story