Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.എസ്​.എൻ.എൽ ടെലികോം...

ബി.എസ്​.എൻ.എൽ ടെലികോം മേള ആറ്റിങ്ങലിൽ

text_fields
bookmark_border
തിരുവനന്തപുരം: ജൂൺ 22, 23 തീയതികളിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ ആറ്റിങ്ങൽ ടെലിഫോൺ എക്സ്ചേഞ്ചിലുള്ള കസ്റ്റമർ സർവിസ് സ​െൻററിൽ ടെലികോം മേള സംഘടിപ്പിക്കും. കുടിശ്ശികതുക പിഴ ഒഴിവാക്കി ഒറ്റത്തവണയായി തീർപ്പാക്കുന്നതിലേക്ക് അവസരം പ്രയോജനപ്പെടുത്താം. സൗജന്യ സിം കാർഡ് ലഭിക്കാൻ ആധാർ കാർഡുമായി വരണം. ഫോൺ: 9447117677, 0471 2330103, 0471 2338400, 0471 2335555.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story