Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപയറ്റുവിള ബിജുകുമാര്‍...

പയറ്റുവിള ബിജുകുമാര്‍ കൊലക്കേസിലെ അഞ്ചാംപ്രതി പിടിയില്‍

text_fields
bookmark_border
വിഴിഞ്ഞം: . വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ ഖാൻ എന്നു വിളിക്കുന്ന സഫറുല്ലഖാെനയാണ് (26) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവില്‍പോയ പ്രതി മറ്റൊരു കേസിൽ പിടിയിലാകുകയായിരുന്നു. വിഴിഞ്ഞം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഈ കേസിൽ നേരത്തെ പിടിയിലായ എട്ടുപേർ റിമാൻഡിലാണ്. സംഭവത്തില്‍ ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിഴിഞ്ഞം സി.ഐ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story