Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 1:41 PM IST Updated On
date_range 19 Jun 2017 1:41 PM ISTരാധ
text_fieldsbookmark_border
കഴക്കൂട്ടം: പടിഞ്ഞാറ്റുമുക്ക് പുതുവൽ പുരയിടത്തിൽ പരേതനായ ദിവാകരെൻറ ഭാര്യ (65) നിര്യാതയായി. മക്കൾ: ഷീല, അനിൽ, ദിനേഷ്. മരുമക്കൾ: മധു, ബിന്ദു, ലത. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച 8.30ന്. അഖിൽ തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള പണ്ടാരവിളാകത്തു വീട്ടിൽ എ.ആർ.എ 146(എ)യിൽ സോമൻനായരുടെയും ജയശ്രീദേവിയുടെയും മകൻ എസ്. അഖിൽ (29) നിര്യാതനായി. സഹോദരങ്ങൾ: എസ്. ഗോകുൽ (അബൂദബി), ജെ. ഗോപിക. സംസ്കാരം തിങ്കളാഴ്ച രാവിെല 11ന് തൈക്കാട് ശാന്തികവാടത്തിൽ. നഫീസാബീവി തിരുവനന്തപുരം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം പുതുവൽപുത്തൻ വീട്ടിൽ ഇബ്രാഹിംകുഞ്ഞിെൻറ ഭാര്യ നഫീസാബീവി (63) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് ദാരിമി, മസ്ഉൗദ് ഫൈസി, ജഅ്ഫർ നജാഹി, ജുറൈജ്, ജുബൈറത്ത് ബീവി, ഇക്ലിമത്ത്, റഹ്മത്ത് ബീവി. മരുമക്കൾ: സലീം, അബ്ദുൽ സമദ്, ബുജൈർ മഹ്ളരി, സജ്ന, റജീയ, സൂഫിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story