Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകര്‍ഷക കോണ്‍ഗ്രസ്...

കര്‍ഷക കോണ്‍ഗ്രസ് പ്രസിഡൻറ് നിയമനം കെ.പി.സി.സി റദ്ദാക്കി

text_fields
bookmark_border
തിരുവനന്തപുരം: അംഗത്വ കാമ്പയിനും സംഘടന തെരഞ്ഞെടുപ്പും നടക്കുന്ന സമയത്ത് കെ.പി.സി.സി അനുമതിയില്ലാതെ കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡൻറായി മാരായമുട്ടം എം.എസ്. അനിലിനെ നിയമിച്ച കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറി​െൻറ നടപടി കെ.പി.സി.സി പ്രസിഡൻറ് റദ്ദാക്കിയതായി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. സംഘടന തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തില്‍ പോക്ഷകസംഘടനകളിലെയും സെല്ലുകളിലെയും നിയമനങ്ങള്‍ നേരത്തെ നിർത്തിെവച്ചതാണ്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറിനോട് അടിയന്തരമായി വിശദീകരണം ചോദിച്ചതായും തമ്പാനൂര്‍ രവി പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story