Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം

ചരമം

text_fields
bookmark_border
കൃഷ്ണൻകുട്ടി നെടുമങ്ങാട്: ചെല്ലാംകോട് മുക്കോല നിഷാ കോട്ടേജിൽ ജി. കൃഷ്ണൻകുട്ടി (69) നിര്യാതനായി. സി.പി.എം മുക്കോല ബ്രാഞ്ച് സെക്രട്ടറി, കർഷകസഹായി ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: രമാമണി. മക്കൾ: നിഷ, നിഷാന്ത്. മരുമക്കൾ: സുരേഷ്ബാബു, വീണ വിജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story