Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 1:42 PM IST Updated On
date_range 17 Jun 2017 1:42 PM ISTനെടുമൺകാവ് ആശുപത്രിയിൽ ഭക്ഷണവിതരണം തുടങ്ങി
text_fieldsbookmark_border
വെളിയം: പനിനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി നേതൃത്വത്തിൽ പൊടിയരിക്കഞ്ഞി വിതരണം ആരംഭിച്ചു. ജില്ല സെക്രട്ടറി ആർ. ബിജു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ. പ്രബിത് അധ്യക്ഷത വഹിച്ചു. സി.പി.എം കരീപ്ര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. സജീവ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ. അഭിലാഷ്, ഡോ. ഗിരൺ, മേഖല പ്രസിഡൻറ് ശ്രീജു പുലരി, സി. ജിദിനേശൻ, കെ. ഇ. രാധാകൃഷ്ണപിള്ള, ജി. ഗാനപ്രിയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story