Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓടനാവട്ടം- ചെന്നാപ്പാറ...

ഓടനാവട്ടം- ചെന്നാപ്പാറ റോഡരുക് പൊട്ടിപ്പൊളിഞ്ഞു

text_fields
bookmark_border
വെളിയം: ഓടനാവട്ടം- ചെന്നാപ്പാറ റോഡി​െൻറ ഇരുഭാഗത്തെയും ടാർ ഇളകിമാറിയതിനാൽ ഗതാഗതം ദുരിതമാകുന്നു. ഇതുവഴി മൂന്ന് സ്വകാര്യബസുകളും നിരവധി സമാന്തര സർവിസുകളുമുണ്ട്. ചെന്നാപ്പാറയിൽ പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും ഓടനാവട്ടം, വെളിയം, കട്ടയിൽ, അമ്പലത്തുംകാല, ചെറുകരക്കോണം, മുട്ടറ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ ആശുപത്രിയിൽ എത്താൻ സാധിക്കില്ല. പ്രദേശത്ത് പനിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും റോഡി​െൻറ ശോച്യാവസ്ഥമൂലം വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ വിസ്സമ്മതിക്കുകയാണ്. പൂർണമായും തകർന്ന റോഡ് ആറ് മാസം മുമ്പാണ് പുനർനിർമിച്ചത്. എന്നാൽ റോഡി​െൻറ ഇരുഭാഗവും ടാർ ചെയ്യാതിരുന്നതിനാൽ വൻ കുഴികളായി മാറി. അരികുഭാഗം തകർന്ന റോഡി​െൻറ മധ്യഭാഗവും കുഴികളായി മാറുകയായിരുന്നു. 4.33
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story