Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കുളത്തൂപ്പുഴ: പഞ്ചായത്തിൽ പകർച്ചപ്പനി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി സംഘടിപ്പിക്കും. ചന്ദനക്കാവ് ആയുർവേദ ആശുപത്രിയുടെ സഹായത്തോടെ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ടൗൺ യു.പി.എസിലാണ് ക്യാമ്പ്. പൊതുജനങ്ങൾ പരമാവധി പ്രയോജനെപ്പടുത്തണമെന്ന് പഞ്ചായത്ത്പ്രസിഡൻറ് എസ്. നളിനിയമ്മ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story