Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
നെടുമങ്ങാട്: 13, 14 തീയതികളിൽ നെടുമങ്ങാട് നടക്കുന്ന ജോയൻറ് കൗൺസിൽ നോർത്ത് ജില്ല സമ്മേളനത്തി​െൻറ സ്വാഗത സംഘം രൂപവത്കരിച്ചു. മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിച്ചു. എസ്. ബിനുകുമാർ, സന്തോഷ് പുലിപ്പാറ, കെ. സുധാകരൻ നായർ, ആർ.എസ്. സജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. ദിവാകരൻ എം.എൽ.എ (മുഖ്യ രക്ഷാധികാരി), ജി.ആർ. അനിൽ (രക്ഷാധികാരി), മാങ്കോട് രാധാകൃഷ്ണൻ (ചെയ.), പാട്ടത്തിൽ ഷരീഫ്, ലേഖവിക്രമൻ, വി.ബി. ജയകുമാർ (വൈ.ചെയ), ആർ.എസ്. സജീവ് (ജന.കൺ.), അനുമോദ്കൃഷ്ണൻ, സരിത (ജോ.കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story