Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എഫ്​ ഒാർഗനൈസേഷ​ൻ...

പി.എഫ്​ ഒാർഗനൈസേഷ​ൻ ഉത്തരവ്​ സുപ്രീംകോടതിവിധിയുടെ ലംഘനം^ പത്രപ്രവർത്തക യൂനിയൻ

text_fields
bookmark_border
പി.എഫ് ഒാർഗനൈസേഷൻ ഉത്തരവ് സുപ്രീംകോടതിവിധിയുടെ ലംഘനം- പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം: ഉയർന്ന പെൻഷൻ ലഭിക്കാനായി ഒാപ്ഷൻ നൽകാനും ഇതിനുള്ള പൂർവകാല പ്രാബല്യത്തോടെ കുടിശ്ശിക അടയ്ക്കാനും പി.എഫ് ട്രസ്റ്റുകളിലുൾെപ്പട്ട തൊഴിലാളികൾക്ക് സാധിക്കില്ലെന്ന പി.എഫ് ഒാർഗനൈസേഷ​െൻറ ഉത്തരവ് സുപ്രീംകോടതിവിധിയുടെയും കേന്ദ്ര തൊഴിൽമന്ത്രി പാർലമ​െൻറിന് നൽകിയ ഉറപ്പി​െൻറയും ലംഘനമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ അഭിപ്രായപ്പെട്ടു. ഉത്തരവ് പിൻവലിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. പി.എഫ് കമീഷണറുടെ പ്രസ്താവനയോടെ പി.എഫ് ട്രസ്റ്റിലൂടെ പണമടയ്ക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ ഒാപ്ഷൻ സ്വീകരിക്കുന്നത് പിൻവലിച്ചിരിക്കുകയാണ്. ഇത് തുല്യനീതിയുടെ നിഷേധമാണെന്നും ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story