Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 2:08 PM IST Updated On
date_range 14 Jun 2017 2:08 PM ISTകാൻസർ നിർണയ ക്യാമ്പ് ഇന്ന്
text_fieldsbookmark_border
കരുനാഗപ്പള്ളി: കൊല്ലം കാൻസർ കെയർ സെൻററിെൻറ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഹാളിൽ കാൻസർ നിർണയ ക്യാമ്പ് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീരാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story