Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളിയുടെ...

തൊഴിലാളിയുടെ ആത്മഹത്യ: പരവൂരിലും ചിരക്കരയിലും ഇന്ന് ഹർത്താൽ

text_fields
bookmark_border
പരവൂർ: കടയുടമയുടെയും കൂട്ടാളികളുടെയും മർദനത്തെത്തുടർന്ന് തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരവൂർ നഗരസഭയിലും ചിരക്കര പഞ്ചായത്തിലും കോൺഗ്രസ് ബുധനാഴ്ച ഹർത്താലാചരിക്കും. മരിച്ച ബാലചന്ദ്ര​െൻറ വീട് ചിരക്കര പഞ്ചായത്തിലായതിനാൽ അവിടെയും ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പരവൂർ സജീബ് പറഞ്ഞു. കോൺഗ്രസ് പരവൂരിൽ പ്രകടനം നടത്തി. ബാലചന്ദ്ര​െൻറ വീടിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം പരവൂർ നഗരം ചുറ്റി ജങ്ഷനിൽ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story